ഞാന്‍ സ്നേഹിക്കുന്ന എന്‍റെ മലയാണ്മ നഷ്ടപെടാതിരികാന്‍ ഒരു മലയാളി എന്ന്
തികച്ചും അഭിമാനം കൊള്ളുന്ന എന്‍റെ ഒരു ചെറിയ പരിശ്രമം. ഇനിയും
വിജയത്തിന്‍റെ പടവുകളില്‍ കയറാന്‍ ശ്രമിക്കുന്ന എന്‍റെ പാതയില്‍ ഞാന്‍
എന്നോ മറന്നുപോയ മലയാളം. അ മലയാളത്തിന്‍റെ നന്മകള്‍ മാത്രം
ലക്ഷ്യമിട്ടുകൊണ്ട് എന്‍റെ കുത്തികുറിക്കലുകള്‍. തികച്ചു ഒരു രണ്ടാമന്‍റെ വീക്ഷണത്തില്‍ മുഴു ഭ്രാന്ത് പക്ഷെ എനിക്കിതു വര്‍ണ്ണിക്കാന്‍ ആവാത്ത
സന്തോഷം.
പോരുന്നോ എന്‍റെ കൂടെ ഈ യാത്രയില്‍??? യാത്ര തികച്ചു സൗജന്യം. മടുപ്പയാല്‍ വഴിയില്‍ ഇറങ്ങാം.
പോരുന്നോ എന്‍റെ കൂടെ ഈ യാത്രയില്‍??? യാത്ര തികച്ചു സൗജന്യം. മടുപ്പയാല്‍ വഴിയില്‍ ഇറങ്ങാം.
No comments:
Post a Comment