കാലത്തിന്‍റെ ഒഴുക്കില്‍ ഇന്നും ഹൃദയങ്ങള്‍ കയ്യടക്കുന്ന വരികള്‍. കേട്ടുകഴിയുമ്പോള്‍ നിങ്ങളുടെയും...........................
ചിത്രം : ഞാന്‍ ഗന്ധര്‍വന്‍
ചിത്രം : ഞാന്‍ ഗന്ധര്‍വന്‍
(ആ ആ....................................................)
ദേവാഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം
സായന്ന സാനുവില്‍ വിലോലമെഘമായ്
ദേവാഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം
സായന്ന സാനുവില്‍ വിലോലമെഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖി ധന്യനായ്
ദേവാഗണങ്ങള്‍.....
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭ രാഗരൂപിയായ് നവനീത ചന്ദ്രനും
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭ രാഗരൂപിയാം നവനീത ചന്ദ്രനും
ചൈത്രവേവേണു ഊതും.......(ആ ആ ആ ആ)
ചൈത്രവേവേണു ഊതും മധുമന്ത്ര കൊകിലങ്ങളും
മേളമേകുമിന്ദ്രനീല രാത്രിതേടവേ
ദേവാഗണങ്ങള്‍.....
ആലാപമായ് സ്വരരാഗഭാവുഗങ്ങള്‍ ....
(സഗഗ സഗമപ മതപ മപമ മതനിസനിതഗമധനിതമ സഗമഗമ സനിതപധനിസ പമഗ)
ആലാപമായ് സ്വരരാഗഭാവുഗങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ
ആലാപമായ് സ്വരരാഗഭാവുഗങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ
വരവല്ലകി തേടും .......(ആ ആ )
വരവല്ലകി തേടും വിരഹാര്‍ദ്ര പഞ്ചമങ്ങള്‍
സ്നേഹസന്ദ്രമാകുമീ വേദിയില്‍
ദേവാഗണങ്ങള്‍.....
